HIGHLIGHTS : Teacher appointment

കോഴിക്കോട്:ഈസ്റ്റ് ഹില്ലിലെ ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസി. പ്രൊഫസര്‍ ഗെസ്റ്റ് അധ്യാപക നിയമനത്തിന് ജൂണ്‍ നാലിന് രാവിലെ 10ന് അഭിമുഖം നടത്തും.

കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത, നിശ്ചിത യോഗ്യതയുള്ളവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക