പഞ്ച് എസ് യു വിയുടെ ഇലക്ട്രിക് പതിപ്പുമായി ടാറ്റാ മോട്ടോര്‍സ്.ഇപ്പോള്‍ ഇതിന്റെ പരീക്ഷണയോട്ടം നടത്തുകയാണ്. എയറോ ഡൈനാമിക് അലോയ് വീലുകളാണ് ഇതിനുള്ളത്. പ്രൊജക്ടര്‍ ഹെഡ് ലമ്പുകള്‍,എല്‍ ഇ ഡി ഡി ആര്‍ എല്ലുകള്‍, സിഗ്‌നേച്ചര്‍ ഹ്യൂമാനിറ്റി ലൈന്‍,ബോള്‍ഡ് ബോഡി ക്ലാഡിങ്,റൂഫ് റെയിലുകള്‍,എഡ്ജി ടെയില്‍ ലാമ്പുകള്‍, ടു-സ്‌പോക് സ്റ്റിയറിങ് എന്നിവ ഇതിന്റെ ഫീച്ചറുകളാണ്.
ഇത് കൂടാതെ 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോ ടെയിന്‍മെന്റ് സിസ്റ്റം,7.0ഇഞ്ച് ടി എഫ് ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, IRA കണക്ടിവിറ്റി, വോയിസ് കമാന്റുകള്‍ എന്നിവയും ഇതിലുണ്ടാവും.
സിംഗിള്‍ ചാര്‍ജില്‍ ഏകദേശം 300 km ഡ്രൈവിംഗ് റേഞ്ച് ഉണ്ടാവും.11 ലക്ഷം മുതല്‍ 13.97 ലക്ഷം വരെ ആവാം ഇതിന്റെ വില.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



