താനൂര്‍ : താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിന്റെ അരഞ്ഞാണവും, പാദസരവും കവര്‍ന്നു. താനൂര്‍ ബ്ലോക്ക് എ ഇ ലേഖയുടെ ക്വാര്‍ക്‌ട്ടേഴ്‌സിലാണ് കവര്‍ച്ച നടന്നത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. കുഞ്ഞിന്റെ 2 പവന്‍ തൂക്കമുള്ള അരഞ്ഞാണവും പാദസരവുമാണ് മോഷണം പോയത്. ലേഖയും, അമ്മയും മകളും മാത്രമാണ് ക്വാര്‍ട്ടേഴ്‌സില്‍ ഈ സമയം ഉണ്ടായിരുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




