താനൂര്‍, ചെട്ടിപ്പടി അടക്കം 10 ഓവര്‍ബ്രിഡ്‌ജുകളുടെ ടെന്‍ഡര്‍ അംഗീകരിച്ചു: പദ്ധതികള്‍ കിഫ്‌ബി വഴി

representational photo

തിരൂവനന്തപുരം കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന കേരളത്തിലെ പത്ത്‌ ഓവര്‍ബ്രിഡ്‌ജുകളുടെ ടെന്‍ഡര്‍ അംഗീകരിച്ചു.

താനൂര്‍ തയ്യാല, ചെട്ടിപ്പടി-ചേളാരി, ചിറയന്‍കീഴ്‌. മാളിയേക്കല്‍, ഇരവിപുരം, ഗുരവായൂര്‍. ചിറങ്ങര, അകത്തേത്തറ, വാടാനംകുറിശ്ശി, കൊടുവള്ളി എന്നീ ടെന്‍ഡറുകളാണ്‌ അംഗീകരിച്ചത്‌.

Share news
error: Content is protected !!
Scroll to Top