താനൂര്‍ ദേവധാര്‍ മേല്‍പ്പാലം ഫെബ്രുവരി 14 ന് നാടിന് സമര്‍പ്പിക്കും

87111786താനൂര്‍: മലപ്പുറം ജില്ലയിലെ തീരദേശ വികസനത്തി താനൂര്‍ ദേവധാര്‍ മേല്‍പ്പാലം ഫെബ്രുവരി 14 ന് നാടിന് സമര്‍പ്പിക്കും
താനൂര്‍ മലപ്പുറം ജില്ലയിലെ തീരദേശ വികസനഭൂപടത്തില്‍ തിലകക്കുറയാകുന്ന താനൂര്‍ ദേവധാര്‍ റെയില്‍വേ മേല്‍പ്പാലം ഫെബ്രുവരി 14ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും.
ഉദ്ഘാടനചടങ്ങ് വന്‍വിജയമാക്കാന്‍ താനൂര്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടാത്താണി ചെയര്‍മാനായി സ്വാഗതസംഘം രൂപീകരിച്ചു.
പതിറ്റാണ്ടുകള്‍ നീണ്ട മുറവിളികള്‍ക്കൊടുവിലാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേവധാര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പദ്ധതി നിര്‍മ്മാണചുമതല റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനായിരുന്നു.
Share news
error: Content is protected !!
Scroll to Top