HIGHLIGHTS : Tanur lost control of the car and overturned
താനൂർ :നടക്കാവിൽ കാറ് നിയന്ത്രണം വിട്ട് മറിഞ്ഞു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.കോഴിക്കോട് ഭാഗത്ത് നിന്ന് ദേവധാർ സ്കൂളിന് സമീപം താമസിക്കുന്ന ദമ്പതികൾ താമസസ്ഥലത്തെക്ക് വരുന്നതിനിടെയാണ് അപകടം.
നടക്കാവ് സ്ഥിരം അപകടങ്ങൾ നടക്കുന്ന സ്ഥലമാണ്. പല തവണ അപകടങ്ങൾ നടന്നിട്ടുണ്ടിവിടെ. ഇതിന് സ്ഥിരം പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക