Section

malabari-logo-mobile

താനൂരില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

HIGHLIGHTS : താനൂര്‍: താനൂര്‍ ബ്ലോക്ക് റോഡിലെ കനോലിക്കനാല്‍ പാലത്തിന് സമീപത്തുനിന്നും എക്‌സൈസ് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു. സംശയം തോന്നി നാട്ടുകാര്‍ വിവരമറിയിച...

താനൂര്‍: താനൂര്‍ ബ്ലോക്ക് റോഡിലെ കനോലിക്കനാല്‍ പാലത്തിന് സമീപത്തുനിന്നും എക്‌സൈസ് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു. സംശയം തോന്നി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന സ്ഥലത്തെത്തിയ എക്‌സൈസ് സംഘം ഇവ കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിച്ചുച

തുടര്‍ന്ന് ഇവ കസ്റ്റഡിയിലെടുത്തു.

sameeksha-malabarinews

തിരൂര്‍ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെകടര്‍ ഒ സജിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയിഡിനെത്തിയത്.
ഈ മേഖലയില്‍ പലയിടങ്ങളില്‍ നിന്നും ഇരുചക്രവാഹനങ്ങളിലെത്തി യുവാക്കള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!