താനൂർ തൂവൽ തീരത്ത് ബോട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

താനൂർ: തൂവൽ തീരത്ത് ബോട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. താനൂരിൽ വിനോദ സഞ്ചാരത്തിൻ്റെ ഭാഗമായി പൂരപ്പുഴയിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തിൽപ്പെട്ടവരെ പരപ്പനങ്ങാടിയിലെയും താനൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി കൊണ്ടിരിക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top