ടി. നസിറുദ്ധീൻ അനുസ്മരണം


പരപ്പനങ്ങാടി : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷനായിരുന്ന ടി . നസിറുദ്ധീൻ്റെ ചരമ ദിനം പരപ്പനങ്ങാടി മർച്ചൻ്റ്സ് അസോസിയേഷൻ കാരുണ്യ ദിനമായി ആചരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മലബാർ ബാവ ഹാജി ഉദ്ഘാടനം ചെയ്തു. മർച്ചൻ്റ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ചുക്കാൻ ഇബ്റാഹീം ഹാജി അധ്യക്ഷത വഹിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം സെക്രട്ടറി ഫിറോസ് സെറാമിക് , ബാംഗ്ലൂർ സെയ്തലവി , ബാവ ഹാജി , അബൂബക്കർ , സാഹിർ , എൻ ടി എസ് ഇബ്റാഹിം ബാവ ഹാജി , കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top