സ്വര്‍ണാലയ ഗോള്‍ഡ് ആന്റ് ഡയമണ്ട് ‘ഓണം സ്വര്‍ണോത്സവം’

പരപ്പനങ്ങാടി:പരപ്പനങ്ങാടിയിലെ പ്രമുഖ സ്വര്‍ണവിപണന കേന്ദ്രമായ സ്വര്‍ണാലയ ഗോള്‍ഡ്&ഡയമണ്ട്‌സിന്റെ ‘ഓണം സ്വര്‍ണോത്സവം’ സമ്മാന കൂപ്പണ്‍ വിതരണോല്‍ഘാടനം നടന്നു.

കൂപ്പണ്‍ വിതരണം ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ പരപ്പനങ്ങാടി യൂണിറ്റ്‌സെക്രട്ടറി മോഹനന്‍, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി അംഗവും പരപ്പനങ്ങാടി യൂണിറ്റ് ജനറല്‍സെക്രട്ടറിയുമായ മുജീബ് ദില്‍ദാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പുനത്തില്‍ രാജന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

ഒന്നാം സമ്മാനം 25 പവനും, രണ്ടാം സമ്മാനം 10 പവനും,മൂന്നാം സമ്മാനം 5 പവനും ഇതിനുപുറമെ ആയിരത്തിലേറേ പേര്‍ക്ക് ഒരു ഗ്രാം വീതം സ്വര്‍ണവും നല്‍കുമെന്ന് സ്വര്‍ണാലയ ഗോള്‍ഡ് ആന്റ് ഡയമണ്ട് എം.ഡി റഫീഖ് സ്വര്‍ണാലയ പറഞ്ഞു.

ADVT

Share news
error: Content is protected !!
Scroll to Top