പരപ്പനങ്ങാടി:സ്വര്‍ണാലയ ഗോള്‍ഡ് ആന്റ് ഡയമണ്ട് ‘ഡയമണ്ട് എക്‌സിബിഷന്‍ 2024’ ന് തുടക്കമായി. എക്‌സിബിഷന്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അഷറഫ് കുഞ്ഞാവാസ്, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി രഘുനാഥ് .എ.വി എന്നിവര്‍ സന്നിഹിതരായിരുന്നു.
ചടങ്ങില്‍ എകെജിഎസ്എംഎ പരപ്പങ്ങാടി യൂണിറ്റ് പ്രസിഡന്റ് ശ്രീധരന്‍, എകെജിഎസ്എംഎ പരപ്പങ്ങാടി യൂണിറ്റ് സെക്രട്ടറി മോഹന്‍ എന്നിവരെ ആദരിച്ചു.
എക്‌സിബിഷന്റെ ഭാഗമായി നവംബര്‍ ഒന്നു മുതല്‍ 7 വരെ സ്വര്‍ണാലയ ജ്വല്ലറിക്ക് മുന്‍വശത്തെ വേദിയില്‍ വെച്ച് വൈകീട്ട് 5.30 മുതല്‍ സംഗീത സന്ധ്യയും ഉണ്ടായിരിക്കുമെന്ന് സ്വര്‍ണലായ ഗോള്‍ഡ് ആന്റ് ഡയമണ്ട് എം ഡി റഫീഖ് സ്വര്‍ണാലയ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



