അതിജീവിതയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ

എലത്തൂർ : അതിജീവിതയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ പോക്സോ കേസിലെ പ്രതി അറസ്റ്റിൽ.

കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയുടെ പിതാവിനെ നിരന്തരം ഭീഷണിപ്പെടുത്തിയ പ്രതി തലക്കുളത്തൂർ തത്തം വള്ളിമീത്തൽ അക്ഷയി(30)നെയാണ് സബ് ഇൻസ്പെക്ടർ സഹദ്, അസി.സബ് ഇൻസ്പെക്ടർ രഞ്ജിത്ത്, സിപിഒമാരായ അഭിത, മധു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top