HIGHLIGHTS : Thief caught
വളാഞ്ചേരി: വളാഞ്ചേരിയില്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍. ബ്രദേഴ് ഒപ്റ്റിക്കല്‍സ് ആന്‍ഡ് മൊബൈല്‍ ഷോറൂമിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്.
മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍, ഇയര്‍ബഡ്സ് തുടങ്ങിയവ മോഷ്ടിച്ചിരുന്നു.
വെസ്റ്റ് ബംഗാള്‍ സ്വദേശി മാസും ഷെയ്ക്കിനെ (23)യാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക