മാവുകണ്ടത്തിൽ സുന്ദരൻ (73)നിര്യാതനായി

പരപ്പനങ്ങാടി: കൊട്ടന്തലയിലെ കരകൗശല വിദഗ്ദ്ധൻ മാവുകണ്ടത്തിൽ സുന്ദരൻ (73)നിര്യാതനായി. ഭാര്യ:ലീല. മക്കൾ:സുദിന, സുധീഷ്. മരുമകൻ:വിനു. പിതാവ്:അരുമതി മാതാവ്:മീനാക്ഷി സഹോദരങ്ങൾ:കമല,പ്രേമാവതി, പരേതരായ രാംദാസ്, സുബ്രഹ്മണ്യൻ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top