മാരാതടത്തിൽ  സുജിത്കുമാർ (46) നിര്യാതനായി

HIGHLIGHTS : Sujith Kumar (46) passed away

പരപ്പനങ്ങാടി :കുരിക്കൾ റോഡിനു സമീപം പരേതനായ മാരാതടത്തിൽ  പരമേശ്വരൻ എന്നവരുടെ മകൻ സുജിത്കുമാർ (കുട്ടന്‍
)(46) നിര്യാതനായി.  മാതാവ്: ജാനകി(lete),. ഭാര്യ: രമ്യ .മക്കൾ: ശ്രീഹരി , സൂര്യശ്രീ.
സഹോദരൻ: സുജീഷ് കുമാർ. മൃതദേഹം ഇന്നു രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!