സുജില്‍.ബി(47) നിര്യാതനായി

വള്ളിക്കുന്ന്: സുജില്‍.ബി(47) നിര്യാതനായി. പിതാവ്:എന്‍.ബാലകൃഷ്ണന്‍ (റിട്ട.ഹെഡ്മാസ്റ്റര്‍),അമ്മ:വൈദേഹി(റിട്ട.ഹെഡ്മിസ്ട്രസ്സ്). ഭാര്യ:ലീന. മക്കള്‍:നിരജ്ഞന,നീരജ്. സോഹദരന്‍:എന്‍.ബൈജു(പഞ്ചായത്ത് വകുപ്പ്). സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5.30 ഓടെഎസ്എന്‍ഡിപി പൊതുസ്മശാനം നെടുവ.

Share news
error: Content is protected !!
Scroll to Top