Section

malabari-logo-mobile

കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന വാഗണര്‍ കാര്‍ കത്തിനശിച്ചു (വീഡിയോ)

HIGHLIGHTS : യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് ഇന്ന് രാവിലെയാണ് ഓടിക്കൊണ്ടിരുന്ന വാഗണര്‍ കാറിന് തീപിടിച്ചത്.

https://www.youtube.com/watch?v=U6cIUJckjm8

sameeksha-malabarinews

കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

എസി യില്‍ നിന്നുള്ള വെള്ളം ലീക്കായി ഷോട്ട് സര്‍ക്യൂട്ട ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപോര്‍ട്ട്. ഫയര്‍ഫോഴസ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!