താനൂര്‍: ദേവധാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ അസുഖം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ വീട് നിര്‍മ്മാണത്തിന് സഹായധനം നല്‍കി. 96-97 കാലഘട്ടത്തില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘തിരികെ’ യാണ് സഹായം നല്‍കിയത്. ദേവധാര്‍ സ്‌കൂളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പ്രിന്‍സിപ്പല്‍ വി.പി അബ്ദുറഹിമാന്‍, പ്രധാനാധ്യാപിക പി. ബിന്ദു, ജിനീഷ് പഴൂര്‍, കെ ഷൗക്കത്ത്, ശ്രീരമ്യ പി.എന്‍, എം രാജേഷ്, എം ബൈജു, കെ ബിനൂജ്, എം.ടി സുബൈദ അധ്യാപകരും രക്ഷാകര്‍തൃസമിതി അംഗങ്ങളുമായ ബാലകൃഷ്ണന്‍ ചുള്ളിയത്ത്, യു. അബ്ദുല്‍ കരീം, സിന്ധു കെ കെ, ബിന്ദുമോള്‍ കെ.പി, അനില്‍കുമാര്‍ ഇ, കെ. ബുഷ്റ, പ്രസന്നന്‍ കെ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




