HIGHLIGHTS : Students of Kodakkad Special School celebrating Mother Language Day
പരപ്പനങ്ങാടി: മാതൃഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ച് കൊടക്കാട് എഡബ്ല്യുഎച്ച് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.
എച്ച്എം സത്യഭാമ ടീച്ചര്‍, പി.ടി.എ പ്രസിഡന്റ് അബ്ദുള്‍ റഫീഖ്,സ്റ്റാഫ് സെക്രട്ടറി പ്രേമ ടീച്ചര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക