പെരിന്തല്‍മണ്ണ : ബസില്‍ നിന്നും വീണുകിട്ടിയ പണമടങ്ങിയ പേഴ്സ് പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ച് മാതൃകയായി വിദ്യാര്‍ത്ഥിനികള്‍.
സ്‌കൂള്‍ വിട്ട് വരുമ്പോള്‍ പെരിന്തല്‍മണ്ണ ടൗണില്‍ നിന്നും ബസില്‍ കയറിയപ്പോഴാണ് പേഴ്സ് കുട്ടികളുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പേഴ്സുമായി പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെത്തി കൈമാറി.വല്ലപ്പുഴ ഗവ.ഹൈസ്‌കൂളിലെ അധ്യാപികയുടേതായിരുന്നു പേഴ്സ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




