പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

കൊച്ചി : സംസ്ഥാനത്ത് വീണ്ടും പെട്രോള്‍,ഡീസല്‍ വില കൂട്ടി.പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. എറണാകുളത്ത് ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 87 രൂപ 76 പൈസയും ഡീസലിന് 81 രൂപ 98 പൈസയുമാണ്.

തിരുവനന്തപുരത്ത് 89 രൂപ 48 പൈസയാണ് പെട്രോള്‍ വില. ഡീസല്‍ 83 രൂപ 63 പൈസ. 8 മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധനവില കൂട്ടിയത്.

 

Share news
error: Content is protected !!
Scroll to Top