വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മൂന്ന്‌ പേര്‍ അറസ്റ്റില്‍

ipad-art-wide-pg6-child-abuse-420x0വളാഞ്ചേരി:പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ട്‌ മധ്യവയസ്‌ക്കരേയടക്കം മുന്ന്‌ പേരെ വളാഞ്ചേരി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആതവനാട്‌ സ്വദേശികളായ പാറക്കുളം മഹഷൂക്ക്‌ (21) ഉണ്ണികൃഷണന്‍(52), നടുവട്ടം ഊരോത്ത പള്ളിയാളില്‍ മൂസ (51) എന്നിവരാണ്‌ അറസ്റ്റിലായത്‌

പഠനത്തില്‍ പിന്നിലായതിനെത തുടര്‍ന്ന്‌ സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങ്‌ നടത്തിയപ്പോളാണ്‌ ഈ വിവരം പുറത്ത്‌ വന്നത്‌. തുടര്‍ന്ന്‌ ജില്ലാ പോലീസ്‌ മേധാവിക്ക്‌ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ്‌ അറസ്റ്റ്‌.

Share news
error: Content is protected !!
Scroll to Top