
മലപ്പുറം: സ്‌ട്രോംഗ് റൂമുകള്‍ തുറന്നു തുടങ്ങി. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിന്റെ സ്ട്രാംഗ് റൂം ജില്ലാകളക്ടറുടെയും ഒബ്‌സര്‍വരുടെയും സാന്നിധ്യത്തില്‍ ആദ്യം തുറന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



