
വേങ്ങര: വളര്‍ച്ചയെത്തിയ രണ്ട് ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. കണ്ണമംഗലം പഞ്ചായത്ത് ചെങ്ങാനി ഒന്നാംവാര്‍ഡില്‍ പണ്ടാരപെട്ടി അസീസിന്റെ ആടു കളെയാണ് കൊന്നത്. കൂട് തക ര്‍ത്ത് അകത്തുകയറിയ നായ്ക്കള്‍ ഒരു ആടിന്റെ വയര്‍ഭാഗം ഭക്ഷിച്ചി ട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് സംഭവം. ഇവിടെ ഒരാഴ്ചമുമ്പ് കോഴിക്കൂട് തകര്‍ത്ത് പത്ത് കോ ഴികളെ കടിച്ചുകൊന്നിരുന്നു. വാ ര്‍ഡ് മെമ്പര്‍ ടി പി ഇസ്മായില്‍ സ്ഥലം സന്ദര്‍ശിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




