താനൂർ:തുവൽ തിരത്ത് നിന്ന് നാല് നോട്ടിക്കൽ മൈൽ കടലിലാണ് അജ്ഞാത മൃതദേഹം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത് . മത്സ്യ തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് താനൂർ ഹാർബറിൽ നിന്നും ഫിഷറീസ് റസ്ക്യൂ ബോട്ട് സ്ഥലത്തെത്തുകയും മൃതദേഹം കരക്കെത്തിക്കുകയുമായിരുന്നു. കരക്ക് എത്തിച്ച മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി
ഫിഷറീസ് റെസ്ക്യൂമാരായ, നാസർ,സവാദ്,അക്ബർ,സ്രാങ്ക് യൂനസ് എന്നിവരാണ് നേതൃത്വ നൽകിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




