പേരാമ്പ്രയില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം

കോഴിക്കോട്: പേരാമ്പ്രയില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനമുണ്ടായി. വ്യാഴാഴ്ച പകല്‍ പതിനൊന്നര മണിയോടെയാണ് പേരാമ്പ്ര ബസ് സ്റ്റാന്റിലെ സ്വകാര്യ ഹോട്ടലിന് സമീപത്ത് സ്‌ഫോടനം ഉണ്ടായത്. മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചത്.

ഇവിടെ നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനിടയിലാണ് സ്‌ഫോടനം ഉണ്ടായത്.

സംഭവത്തെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top