സ്റ്റീമിഡ് ബനാന ഓട്‌സ്ബോള്‍

HIGHLIGHTS : Steamed Banana Oatmeal

ആവശ്യമായ ചേരുവകള്‍

ചെറിയ വാഴപ്പഴം 2
ഓട്സ് 1 ഗ്ലാസ്
ശര്‍ക്കര 2 ടേബിള്‍സ്പൂണ്‍
തേങ്ങ ചിരകിയത് 1 കപ്പ്
നെയ്യ് 1 ടീ സ്പൂണ്‍
ഏലക്കായ 1/2 ടീ സ്പൂണ്‍

ഉപ്പ് ഒരു നുള്ള്

തയ്യാറാക്കുന്നവിധം:-

പഴം നന്നായി ഉടച്ച് ഇതിലേക്ക് ബാക്കിയുള്ള ചേരുവകള്‍ എല്ലാം ചേര്‍ത്ത് ബോളുകളായി ഉരുട്ടിയെടുക്കുക.

ശേഷം ആവിയില്‍വേവിച്ചെടുക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!