സംസ്ഥാന ബജറ്റ് : തിരൂര്‍ ആര്‍ ഒ.ബി യുടെ അപ്രോച്ച് റോഡ് നിര്‍മാണത്തിന് 60 ലക്ഷം

സംസ്ഥാന ബജറ്റില്‍ തിരൂര്‍ ആര്‍ ഒ.ബി യുടെ അപ്രോച്ച് റോഡ് നിര്‍മാണത്തിന് 60 ലക്ഷം അനുവദിച്ചു.

മലയാള സര്‍വകലാശാലയുടെ കെട്ടിട നിര്‍മാണത്തിനായി നാല് കോടിയും ബി.പി അങ്ങാടി – മാങ്ങാട്ടിരി – വെട്ടം റോഡിനായി 40 ലക്ഷവും  അനുവദിച്ചു.

 

 

 

Share news
error: Content is protected !!
Scroll to Top