എസ്.എസ്. എല്‍.സി. വിജയം: ആഹ്ലാദ റാലി നടത്തി

ചാലിയം: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിജയാഹ്‌ളാദ റാലി നടത്തി. സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി (തന്‍മിയത്തുല്‍ ഇസ്ലാം അസോസിയേഷന്‍) സെക്രട്ടറി പി.ബി.ഐ. മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ. അബ്ദുല്‍ ജലീല്‍ ആദ്ധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പാള്‍ എം.വി. സെയ്ദ് ഹിസാമുദ്ദീന്‍, പി.ടി.എ. പ്രസിഡണ്ട് പി.ടി. അബ്ദുല്‍ റഷീദ്, പി.ബി. ലിറാര്‍, അന്‍വര്‍ സാദത്ത്. പി. കെ, ജി ജി. എം. തോമസ്, ടി. ആബിദ്, എ.സപ്ന, കെ.കെ. മുഹമ്മദ്, ഷമീല. എം, കെ.വി.ഹാരിസ്, ഷമീമ, റസൂല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top