മലപ്പുറം: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ശില്‍പശാല സംഘടിപ്പിച്ചു.
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ. സ്വാദിഖ് അലി ബുഖാരി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം. ജുബൈര്‍ വിഷയാവതരണം നടത്തി.
എന്‍. അബ്ദുല്ല സഖാഫി, എ. സഈദ്‌സകരിയ സംസാരിച്ചു.
വി. സിറാജുദ്ധീന്‍ ,മുബഷിര്‍ ടി. പി., എ. അതീഖ്‌റഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




