Section

malabari-logo-mobile

പാലക്കണ്ടി ശ്രീനിവാസന്‍ (70)നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി:കോട്ടത്തറ അങ്കണ്‍വാടിയ്ക്കു സമീപം പാലക്കണ്ടി ശ്രീനിവാസന്‍ (70) നിര്യാതനായി. പരപ്പനങ്ങാടി എസ്.ബി.ഐ

പരപ്പനങ്ങാടി:കോട്ടത്തറ അങ്കണ്‍വാടിയ്ക്കു സമീപം പാലക്കണ്ടി ശ്രീനിവാസന്‍ (70) നിര്യാതനായി. പരപ്പനങ്ങാടി എസ്.ബി.ഐ ജീവനക്കാരന്‍ ആയിരുന്നു.

ഭാര്യ: വള്ളി. മക്കള്‍: ഉമേഷ്, ജിഷ, നിഷ. മരുമക്കള്‍: രാജി, മണി, രവി.സഹോദരങ്ങള്‍: ചെള്ളി (മുന്‍ എച്ച്. എം.ടി. ജീവനക്കാരന്‍ ) വേലായുധന്‍ പാലക്കണ്ടി (ചെയര്‍മാന്‍, എസ്.സി., എസ്.ടി.അപക്‌സ് ബോഡി), സുബ്രഹ്മണ്യന്‍ (റിട്ടയര്‍ഡ് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍), ഗണേശന്‍ (മാനേജര്‍, ഏറനാട് കാര്‍ഷിക വികസന ബാങ്ക്, നിലമ്പൂര്‍),ചന്ദ്രമതി.

sameeksha-malabarinews

സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!