ശ്രീമതി നിര്യാതയായി

പരപ്പനങ്ങാടി: പൊലീസ് സ്റ്റേഷന്‍ എതിര്‍വശം പരേതനായ ഡോ:കെ.പി ഗംഗാധരന്‍ നായരുടെ ഭാര്യ പള്ളിപ്പുറത്ത് ശ്രീമതി (74) നിര്യാതയായി. റിട്ട. പ്രഥമാധ്യാപികയായിരുന്നു.
മക്കള്‍: രഞ്ജിത്ത്, രതി, ശ്രീജിത്ത്.
മരുമക്കള്‍: സൗമ്യ, കേശവദാസ്, രാധിക.

Share news
error: Content is protected !!
Scroll to Top