HIGHLIGHTS : Spectrum Job Fair - 14th and 15th at Areekode Govt. ITI
മലപ്പുറം വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന സ്പെക്ട്രം ജോബ് ഫെയര്‍ – 2025 അരീക്കോട് ഗവ. ഐ.ടി.ഐയില്‍ വെച്ച് ഒക്ടോബര്‍ 14,15 തീയതികളില്‍ നടക്കും.
ഐ.ടി.ഐകളില്‍ നിന്നും വിവിധ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 0483 2850238.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


