ബംഗളൂരുവില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: എസ്എംവിടി ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം നോര്‍ ത്ത് പ്രതിവാര സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06555) ഏപ്രില്‍ നാല് മുതല്‍ മെയ് 30 വരെ വെള്ളിയാഴ്ചകളില്‍ സര്‍വീ സ് നടത്തും.

രാത്രി 10ന് പുറ പ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് പകല്‍ രണ്ടിന് തിരുവനന്തപു രം നോര്‍ത്തില്‍ എത്തും.

തിരുവനന്തപുരം നോര്‍ ത്ത്- എസ്എംവിടി ബംഗളൂ രു പ്രതിവാര സ്‌പെഷ്യല്‍ (06556) ഏപ്രില്‍ ആറ് മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള ഞായ റാഴ്ചകളില്‍ സര്‍വീസ് നട ത്തും.

പകല്‍ 2.15ന് പുറപ്പെടു ന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 7.30ന് എത്തും. രണ്ട് എസി 2 ടയര്‍ കോച്ചുകളും 16 എസി ത്രി ടയര്‍ എസി കോച്ചുകളുമു ണ്ടാകും. റിസര്‍വേഷന്‍ ആരം ഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top