Edit Content

Section

Edit Content

സ്പീക്ക‍ർ എ എൻ ഷംസീറിന്റെ സഹോദരി ആമിന നിര്യാതയായി

HIGHLIGHTS : Speaker A N Shamseer's sister Amina passes away

തലശ്ശേരി: സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസിൽ എ എൻ ആമിന (42) നിര്യാതയായി.  ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

ഭർത്താവ്: എ കെ നിഷാദ്(മസ്‌ക്കറ്റ്). പിതാവ്: പരേതനായ കോമത്ത് ഉസ്മാൻ. മാതാവ്: പരേതയായ എ എൻ സെറീന. മക്കൾ: ഫാത്തിമ നൗറിൻ(ചാർട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാർഥി വെല്ലൂർ), സാറ. മറ്റൊരു സഹോദരൻ: എ എൻ ഷാഹിർ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് വയലളം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!