HIGHLIGHTS : South Zone Volleyball: Calicut qualifies for All India Championship
തേഞ്ഞിപ്പലം:കേരള സര്‍വകലാശാലയില്‍ നടക്കുന്ന സൗത്ത് സോണ്‍ അന്തര്‍ സര്‍വകലാശാല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍
എം.ജി. സര്‍വകലാശാലയെ പരാജയപ്പെടുത്തി അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് കാലിക്കറ്റ് യോഗ്യത നേടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക