ജലദോഷത്തിനും ചുമയ്ക്കും പരിഹാരമായി ചില ചായകള്‍

ജലദോഷത്തിനും ചുമയ്ക്കും പരിഹാരമായി ചില ചായകള്‍

ഹണി ടീ :ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങള്‍ക്കൊരു പ്രകൃതിദത്ത പരിഹാരമാണ് ഹണി ടീ. ആന്തരിക വീക്കം കുറയ്ക്കുന്നതിലൂടെ ഇത് തൊണ്ടവേദനയ്ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നു.

ലെമണ്‍ ടീ : നാരങ്ങകൊണ്ടുള്ള ചായകള്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും കൊണ്ട് സമ്പുഷ്ടമാണ്, ഇത് പനി തടയാന്‍ സഹായിക്കും.

ജിഞ്ചര്‍ ടീ : ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഇഞ്ചി ചുമ ഒഴിവാക്കാന്‍ സഹായിക്കുന്നതിനാല്‍, ഇഞ്ചി ചായ നല്ലൊരു പരിഹാരമാണ്.

ഗ്രീന്‍ ടീ : പോളിഫെനോളുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുള്ള ഗ്രീന്‍ ടീ, പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top