Section

malabari-logo-mobile

റിലാക്‌സേഷനും മെന്റല്‍ ഹെല്‍ത്ത് മെച്ചപ്പെടുത്താനുമുള്ള ചില ഔഷധങ്ങള്‍

HIGHLIGHTS : Some herbs for relaxation and improving mental health

– ലാവെന്‍ഡര്‍ : ഉത്കണ്ഠ കുറക്കുന്നതിനും റിലാക്‌സെഷനും സഹായിക്കുന്നു.

– വാലേറിയന്‍ റൂട്ട് : ഉത്കണ്ഠക്കും ഉറക്കമില്ലായ്മക്കും പരിഹാരം

sameeksha-malabarinews

– പാഷന്‍ ഫ്ളവര്‍ : ഉറക്കത്തിനും അതുപോലെ ഉത്കണ്ഠ കുറക്കുന്നയത്തിനും സഹായിക്കുന്നു.

– അശ്വഗന്ധ : സ്ട്രെസ് മാനേജ്‌മെന്റിനും മാനസികാരോഗ്യത്തിനും സഹായിക്കുന്നു.

– റോഡിയോളാ റോസിയ : ഉത്കണ്ഠ കുറക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

– നാരങ്ങ ബാം : സമര്‍ദ്ദവും ഉത്കണ്ഠയും കുറക്കുന്നു.

– ചമോമൈല്‍ : സമ്മര്‍ദ്ദം കുറക്കുന്നതിനും ഉറക്കത്തിനും സഹായിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!