റാങ്ക് പട്ടിക റദ്ദാക്കി

HIGHLIGHTS : Solar Power Plant Installation Certificate Program

careertech

ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നേഴ്സ് ഗ്രേഡ് II (എസ്.ആര്‍ ഫോര്‍ എസ്.സി/എസ്.ടി-കാറ്റഗറി നമ്പര്‍.250/2020) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി

2021 ഡിസംബര്‍ 21ന് നിലവില്‍ വന്ന 479/2021/എസ്.ആര്‍/എം.എല്‍.പി.എം നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2024 ഡിസംബര്‍ 20ന്
പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദാക്കിയതായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസ് അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!