ഉമ്മന്‍ചാണ്ടിയെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി;ബംഗളൂരു കോടതി

ബെംഗളൂരു : ബെംഗളൂരു സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി. പ്രതിപ്പട്ടികയില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ കോടതി ഒഴിവാക്കുകയായിരുന്നു. കേസില്‍ അഞ്ചാം

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബെംഗളൂരു : ബെംഗളൂരു സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി. പ്രതിപ്പട്ടികയില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ കോടതി ഒഴിവാക്കുകയായിരുന്നു. കേസില്‍ അഞ്ചാം പ്രതിയായിരുന്നു. ബെംഗളൂരു സിറ്റി സിവില്‍ കോടതിയുടേതാണ് വിധി. വ്യവസായി എം കെ കുരുവിള നല്‍കിയ പരാതിയിലാണ് വിധി ഉണ്ടായിരിക്കുന്നത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •