ചരിത്രം തേടി സാമൂഹ്യ ശാസ്ത്ര അധ്യാപകര്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉപജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നേരിട്ട് കണ്ട അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിന് അകത്തും പുറത്തും ഉള്ള ചരിത്രമുറങ്ങുന്ന മണ്ണിലേക്ക് യാത്ര പോകാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി പാലക്കാടിന്റെ ചരിത്രശേഷിപ്പുകള്‍ ഉറങ്ങുന്ന വിവിധ ഇടങ്ങള്‍ സന്ദര്‍ശിച്ചു.

തുടര്‍ന്നും ചരിത്ര യാത്ര തുടരാന്‍ തീരുമാനിച്ചു. യാത്രയ്ക്ക് റിയോണ്‍ ആന്റണി, ബിജു കെ, യൂസഫ് എം, സുജിത്ത് കെ , സിന്ധു പി, മനോജ് പി കെ എന്നിവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top