കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായി കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവിലയിലാണ് ഇന്നൊരു ചെറിയ കുറവുണ്ടായിരിക്കുന്നത്.
ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 80രൂപ കുറഞ്ഞ് 58,640 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് പത്തുരൂപ കുറഞ്ഞ് 7330 രൂപയായി.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോള്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണവില നിര്‍ണയിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




