കൊച്ചി:തുടര്‍ച്ചയായി കുതിച്ചുയരുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 44,880 രൂപയായി.
ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 5610 രൂപയാണ് വില.
ഇന്നലെ ഒരുപവന്‍ സ്വര്‍ണത്തിന് 44,960 രൂപയായിരുന്നു വില.
ഏപ്രില്‍ അഞ്ചിനായിരുന്നു സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവ് ഉണ്ടായത്. അന്ന് സ്വര്‍ണത്തിന് 45,000 രൂപയിലെത്തിയിരുന്നു ഒരുപവന്‍ സ്വര്‍ണത്തിന്റെ വില.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




