സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് പവന് 320 രൂപ കുറഞ്ഞ് 71,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ കുറഞ്ഞ് 8950 രൂപയായി.

വരും ദിവസങ്ങളിലും സ്വര്‍ണവിലയിലെ ഈ ഏറ്റക്കുറച്ചിലുകള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top