HIGHLIGHTS : Kozhikode native dies in Jubail

ജുബൈൽ : കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശിനി കരിമ്പനക്കോട് റുബീന 35 ആണ് മരണപ്പെട്ടത് ,ജുബൈൽ എസ് എം എച് കമ്പനി ജീവനക്കാരനായ ചിറ്റംകണ്ടി നെല്ലിക്കാപറമ്പിൽ അബ്ദുൽ മജീദിന്റെ ഭാര്യയാണ് .
കുട്ടികളെ സ്കൂളിൽ അയച്ചു വീട്ടിൽ വിശ്രമിക്കുമ്പോൾ ഹൃദയ ആഘാതം മൂലം വീട്ടിൽ മരിച്ചു കിടക്കുന്നതായിട്ടാണ് കാണപ്പെട്ടത് .മക്കൾ :അംജദ് അബ്ദുൽ മജീദ് (ഇന്ത്യൻ സ്ക്കൂൾ ജുബൈൽ ),
അയാൻ അബ്ദുൽ മജീദ് (പ്രൈവറ്റ് സ്‌കൂൾ )
പിതാവ് : കരിമ്പനക്കോട് അബൂബക്കർ ,മാതാവ് : റംല

മൃത ദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത് .നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഐ സി എഫ് ജുബൈല്‍, കെ എം സി സി ജുബൈല്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തകരും എസ് എം എച്ച് കമ്പനി പ്രതിനിധികളും
നൗഷാദ് തിരുവനന്തപുരം ,സലാം പഞ്ചാര എന്നിവർ രംഗത്തുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു