സ്വര്‍ണവിലയില്‍ ചെറിയ ഇടിവ്

HIGHLIGHTS : Slight decline in gold prices

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ചെറിയ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപ കുറഞ്ഞ് 64,400 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 8050 രൂപയായി.

sameeksha-malabarinews

സ്വര്‍ണവിലയിലെ ഈ കുതിച്ചുകയറ്റം വരും ദിവസങ്ങളിലും ഏറിയും കുറഞ്ഞുമിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!