കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരുപവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 95,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 11,950 രൂപയാണ് വില.
സ്വര്‍ണവില ഇന്നലെ ഒറ്റയടിക്ക് 520 രൂപയാണ് വര്‍ധിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ 17 നാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡായ 97,360 രൂപയിലെത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



