പതിനൊന്നുകാരനെ പീഡിപ്പിച്ച 65 കാരന്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം:വിദ്യാര്‍ത്ഥിയെ പീഡനതിനിരയാക്കിയ കേസില്‍ 65 കാരന്‍ അറസ്റ്റില്‍. തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി ചൊപ്പപ്പാറ പാറോളി ആലി (65) ആണ് അറസ്റ്റിലായത്.

പതിനൊന്ന് കാരനെ പീഡനിപ്പിച്ച കേസിലാണ് ഇയാളെ തേഞ്ഞിപ്പലം പൊലിസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥി ചൈല്‍ല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് നല്‍കിയ മൊഴിയിലാണ് പീഡനം വിവരം പുറത്തായത്.

പരപ്പനങ്ങാടി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top