വെളിയംകോട് പുതുപൊന്നാനി അഴിമുഖത്ത് കുളിക്കാനിറങ്ങിയ പതിനാറുകാരന്‍ ഒഴുക്കില്‍പെട്ട് കാണാതായി

പൊന്നാനി: വെളിയംകോട് പുതുപൊന്നാനി അഴിമുഖത്ത് കുളിക്കാനിറങ്ങിയ വെളിയംകോട് സ്വദേശിയായ 16കാരനെയാണ് ഒഴുക്കില്‍പെട്ട് കാണാതായിട്ടുള്ളത്. വെളിയംകോട് ചക്കരമാക്കല്‍ സ്വദേശിയുടെ മകനാണെന്നാണ് പ്രാഥമിക വിവരം

നാലു കുട്ടികളാണ് കുളിക്കാനിറങ്ങിയത്. ഇവരിലൊരാളാണ് ഒഴുക്കില്‍പെട്ടിട്ടുള്ളത്.

പൊന്നാനി പോലീസ്, തീരദേശ പോലീസ്, ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top