HIGHLIGHTS : Sivadasan (59) passed away
പരപ്പനങ്ങാടി:ചെട്ടിപ്പടി നെടുവ മൂകാംബിക ക്ഷേത്രം റോഡില്‍ പരേതനായ കൊളത്തായി കൃഷ്ണന്‍ മകന്‍ ശിവദാസന്‍ (59)നിര്യാതനായി, മുന്‍ ആസാം റൈഫിള്‍സ് ഉദ്യോഗസ്ഥന്‍ ആയിരുന്നു.മാതാവ് :ദേവു ,ഭാര്യ:സുഭാഷിണി . മകള്‍:ശിവാനന്ദ.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക